പ്രതിപക്ഷ ബഹളം: പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടു

0

loksabha
കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടു. കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടു. ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

രാജ്യസഭ രണ്ടര മണിവരെ നിര്‍ത്തിവച്ചു. സുപ്രീംകോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും നിയമമന്ത്രിയും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ലോക്‌സഭ ചേര്‍ന്നയുടനെ ഈ ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് 12 മണിവരെ സഭ നിര്‍ത്തിവച്ചു. 12 മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെയാണ് ഇന്നത്തേക്ക് പിരിഞ്ഞത്.

 

(Visited 4 times, 1 visits today)