പെട്രോള്‍ വില കുറയാന്‍ സാധ്യത

0

petrol
പെട്രോള്‍വില ലിറ്ററിന് രണ്ടുമുതല്‍ 2.50 രൂപ വരെ കുറഞ്ഞേക്കും. രണ്ടുമാസത്തിനകം ഇത് നാലാംതവണയാണ് വില കുറയുന്നത്. തീരുമാനം ഈ മാസം അവസാനത്തോടെ ഉണ്ടാകും.

(Visited 9 times, 1 visits today)