പുതിയ മന്ത്രി ഉടനില്ലെന്ന് മുഖ്യമന്ത്രി

0

umman
രാജിവച്ച മന്ത്രി ഗണേഷ്‌കുമാറിന് പകരം മന്ത്രി ഉടനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗണേഷ്ഹ്നയാമിനി പ്രശ്‌നത്തില്‍ നിയമപരമായ നടപടികള്‍ വൈകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗണേഷ്-യാമിനി തര്‍ക്കം പരിഹരിക്കാമായിരുന്നു. ഒരു വ്യവസ്ഥയുടെ കാര്യത്തില്‍ മാത്രമായിരുന്നു ഒടുവില്‍ തര്‍ക്കം. ഇത് പരിഹരിക്കുന്നതിനുമുന്‍പേ പ്രശ്‌നം കോടതിയിലെത്തി. ഗണേഷിനെക്കുറിച്ച് പി.സി.ജോര്‍ജ് പറഞ്ഞ പത്രവാര്‍ത്ത ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

(Visited 2 times, 1 visits today)