പി സി ചാക്കോയെ ജെപിസിയില്‍ നിന്നും നീക്കണം ഡിഎംകെ നോട്ടീസ്

0

pc chakko
ടു ജി സ്‌പെക്ട്രം അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് പി സി ചാക്കോയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. ജെപിസി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് ആരോപിച്ചാണ് പാര്‍ലമെന്റില്‍ ഡിഎംകെ നോട്ടീസ് നല്‍കിയത്.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായ ദിവസം തന്നെ സഭ വിവാദ വിഷയങ്ങളിലേക്ക് ഇതോടെ കടന്നു. എല്ലാ വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ സഹകരണവും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

(Visited 6 times, 1 visits today)