പശ്ചിമബംഗാള്‍ ധനമന്ത്രി അമിത്‌ മിശ്രയെ എസ്‌എഫ്‌ഐക്കാര്‍ കയ്യേറ്റംചെയ്‌തു

0

SFI1
ബംഗാള്‍ മന്ത്രി അമിത്‌ മിശ്രയെ ഡല്‍ഹിയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തു. ആസൂത്രണ കമ്മിഷന്‍ യോഗത്തിനെത്തിയ മമത ബാനര്‍ജിയെ തടയുകയും ചെയ്‌തു. പൊലീസ്‌ ഇടപെട്ട്‌ മമതയെ ആസൂത്രണ കമ്മിഷന്‍ ആസ്‌ഥാനത്തേക്കു കയറ്റിവിട്ടു. ബംഗാളില്‍ എസ്‌എഫ്‌ഐ നേതാവ്‌ പൊലീസ്‌ കസ്‌റ്റഡിയില്‍ മരിച്ചതില്‍ പ്രതിഷേധിച്ചാണു കയ്യേറ്റം.

(Visited 3 times, 1 visits today)