നെതര്‍ലന്‍ഡ് രാജ്ഞി അധികാരമൊഴിഞ്ഞു ; വില്യം അലക്‌സാണ്ടര്‍ പുതിയ രാജാവ്

0

netherland bg
നെതര്‍ലന്‍ഡ് രാജ്ഞി ബിയാട്രിക്‌സ് സ്ഥാനമൊഴിഞ്ഞു. മൂത്ത മകന്‍ വില്യം അലക്‌സാണ്ടറിനു ബിയാട്രിക്‌സ് രാജ്ഞി രാജാവായി കിരീടം ധരിപ്പിച്ചു. രാജഭരണം നിലനില്‍ക്കുന്ന നെതര്‍ലന്‍ഡ്‌സില്‍ 1890നു ശേഷം ഇതാദ്യമായാണു രാജ്യത്ത് രാജാവ് ഭരണമേല്‍ക്കുന്നത്.

33 വര്‍ഷം നെതര്‍ലന്‍ഡിന്റെ ഭരണസാരഥ്യം വഹിച്ചശേഷമാണ് 73കാരിയായ ബിയാട്രിക്‌സ് രാജ്ഞി അധികാരമൊഴിയുന്നത്. ഡച്ച് ക്യാബിനറ്റിനു മുന്നില്‍ രാജ്ഞി അധികാരമൊഴിയുന്നതു സംബന്ധിച്ച രേഖയില്‍ ഒപ്പുവച്ചു

(Visited 9 times, 1 visits today)