നാമക്കലിൽ എൻജിനിയറിംഗ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം

0

തമിഴ്നാട്ടിലെ നാമക്കലിലെ എൻജിയറിംഗ് കോളജിൽ മലയാളി വിദ്യാർഥിക്ക് ക്രൂരമർദ്ദനം. കോഴിക്കോട് സ്വദേശിയായ ഷിന്റോയ്ക്കാണ് മർദ്ദനമേറ്റത്. വിദ്യാർഥിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

(Visited 5 times, 1 visits today)