ദ്യോക്കോവിച്ചിന് കാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം

0

Novak_Djokovic-1200

നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ദ്യോക്കോവിച്ച് മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം സ്വന്തമാക്കി. നദാലിന്റെ എട്ട് വര്‍ഷത്തെ അപരാജിത മുന്നേറ്റം അവസാനിപ്പിച്ചാണ് ദ്യോക്കോവിച്ച കരിയറിലെ ആദ്യ മാസ്‌റ്റേഴ്‌സ് കിരീടം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ദ്യോക്കോവിച്ചിന്റെ വിജയം. കഴിഞ്ഞ രണ്ട് സീസണിലും ദ്യോക്കോവിച്ച നദാലിനേട് ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.
സ്‌കോര്‍ 62 76.

(Visited 1 times, 1 visits today)