തോറ്റെങ്കിലും റയല്‍ മാഡ്രിഡ്‌ ചാന്വ്യന്‍സ്‌ ലീഗ്‌ സെമിയില്‍

0

Real-madrid
റയല്‍ മാഡ്രിഡും ബോറൂസിയ ഡോര്‍ട്ട്‌മുണ്ടും ചാംപ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളിന്റെ സെമിയില്‍ കടന്നു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഗലറ്റ്‌സരെയോട്‌ 3-2ന്‌ തോറ്റെങ്കിലും 5-3 ന്റെ അഗ്രിഗേറ്റ്‌ ലീഡിന്റെ പിന്‍ബലത്തില്‍ റയല്‍ രക്ഷപ്പെടുകയായിരുന്നു. മലാഗയെ 3-2ന്‌ കീഴടക്കിയാണ്‌ ബോറൂസിയ ഡോര്‍ട്ട്‌മൂണ്ട്‌ സെമിയില്‍ ഇടംപിടിച്ചത്‌.

(Visited 5 times, 1 visits today)