ഡല്‍ഹി പീഡനം: ബാലികയുടെ നിലയില്‍ നേരിയ പുരോഗതി

0

rape-lead34
ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായ അഞ്ചു വയസുകാരി പെണ്‍കുട്ടിയുടെ ആരോഗ്യത്തില്‍ നേരിയ പുരോഗതി വന്നതായി എംയിസ് ആശുപത്രി അധികൃതര്‍.
ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും ഇറക്കിയിട്ടില്ല. പെണ്‍കുട്ടിക്ക് അണുബാധ ഏറ്റിട്ടുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ ചികിത്സ തുടരും

(Visited 4 times, 1 visits today)