ടി.പി.വധക്കേസ് സിബിഐ അന്വേഷിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

0

Mullappally-Ramachandran-71
ടി.പി.വധക്കേസ് സിബിഐ അന്വേഷിക്കുന്നതാണ് നല്ലതെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗൂഢാലോചന നടത്തിയവരെക്കുറിച്ചും മരണവാറണ്ടില്‍ ഒപ്പിട്ടവരെക്കുറിച്ചും അന്വേഷിക്കണം. ടി.പി.വധത്തെക്കുറിച്ച് സിപിഎം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പ്രകാശ് കാരാട്ട് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(Visited 14 times, 1 visits today)