ടിപി വധക്കേസ്‌: കൂറുമാറ്റത്തിനു സംഘടിതശ്രമമെന്നു തിരുവഞ്ചൂര്‍

0

revenue
ടി.പി. വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റത്തിനു പിന്നില്‍ സംഘടിതശ്രമം നടക്കുന്നുവെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇതൊന്നും ഹാജരാക്കിയ തെളിവുകള്‍ക്ക്‌ മാറ്റമുണ്ടാക്കില്ല. കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍ ശരിയായ അന്വേഷണം നടത്തി കോടതിയില്‍ എത്തിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. എല്ലാം കാണുന്നത്‌ കോടതിയാണ്‌, ഇനി കോടതി തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു

(Visited 1 times, 1 visits today)