ജെഎസ്എസ് യുഡിഎഫില്‍ ഉണ്ടാകണം: മുഖ്യമന്ത്രി

0

umman
ജെ.എസ്.എസ് യു.ഡി.എഫ് വിട്ടാലും കുഴപ്പമില്ലെന്ന പി.സി.ജോര്‍ജിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജെ.എസ്.എസുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ജെ.എസ്.എസും സി.എം.പിയും യു.ഡി.എഫില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

(Visited 1 times, 1 visits today)