ജമ്മുജയിലില്‍ മര്‍ദ്ദനമേറ്റ പാക് തടവുകാരന്റ നിലഗുരുതരം

0

jail
ജമ്മു ജയിലില്‍ ആക്രമിക്കപ്പെട്ട പാക് തടവുകാരന്റ നില ഗുരുതരം. സനൗള്ള ഹഖിനെ ജമ്മുവിലെ ആശുപത്രിയില്‍ നിന്ന് ചണ്ഡീഗഢിലേക്ക് മാറ്റും. നയതന്ത്രപ്രതിനിധികളെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് പാക്കിസ്ഥാന്‍. ജമ്മു ജയില്‍ സൂപ്രണ്ടിനെയും ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഇന്ത്യക്കാരനായ സരബ്ജിത്ത് സിങ് പാക്കിസ്ഥാനിലെ ജയിലില്‍ തടവുകാരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണു സനവുള്ളയ്ക്കു നേരെയുണ്ടായ ആക്രമണം എന്നാണു നിഗമനം. മുന്‍ ഇന്ത്യന്‍ സൈനികനാണ് ഇയാളെ ആക്രമിച്ചതെന്നാണു റിപ്പോര്‍ട്ട്.

 

(Visited 8 times, 1 visits today)