ജപ്പാന്‍ അംബാസിഡര്‍ അഡ്വാനിയുമായി കൂടിക്കാഴ്ച നടത്തി

0

advani

ഇന്ത്യയിലേക്കുള്ള ജപ്പാന്‍ അംബാസിഡറായ ടാകേഷി യാഗി ബിജെപി നേതാവ് എല്‍.െക.അഡ്വാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനാണ് ചര്‍ച്ചയെന്ന് യാഗി ചര്‍ച്ചയ്ക്ക് ശേഷം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ വിദേശനിക്ഷേപകര്‍ ജപ്പാനാണെന്നും യാഗി പറഞ്ഞു .

 

(Visited 3 times, 1 visits today)