ഗൗരിയമ്മയ്ക്ക് എല്‍ഡിഎഫില്‍ സ്വാഗതമേകി വിഎസ്സ്

0

v.s.achuthanandan
ഗൗരിയമ്മ എല്‍.ഡി.എഫിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സാഹചര്യം വിലയിരുത്തി ആധികാരികമായി തീരുമാനം എടുക്കേണ്ടത് ഇടതുമുന്നണിയാണെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.ഇന്നലെ ചേര്‍ന്ന ജെഎസ്എസ് സംസ്ഥാന സമിതി യോഗത്തിലാണ് യുഡിഎഫ് വിടാന്‍ ജെഎസ്എസ് തീരുമാനിച്ചത്. തീരുമാനത്തിന്റെ അംഗീകാരത്തിനായി ഓഗസ്റ്റില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.

(Visited 7 times, 1 visits today)