ഗൗതമം മേനോന്‍ – സൂര്യ ചിത്രത്തില്‍ ദീപിക പാദുക്കോണ്‍ നായികയായേക്കും

0

goutham-surya-deepika_news
കോളിവുഡിന്റെ മികച്ച കൂട്ടുകെട്ടുകളിലൊന്നായ ഗൗതം മേനോന്‍സൂര്യ ടീം വീണ്ടും ഒന്നിക്കുന്നു. ് ധ്രുവനച്ചത്തിരം എന്ന് പേരിട്ട ചിത്രത്തില്‍
ബോളിവുഡ് താരം ദീപികാ പദുകോണ്‍ നായികയാകുമെന്നാണ് സൂചന. ധ്രുവനച്ചത്തിരം പൂര്‍ത്തിയാക്കിയാലുടന്‍ മലയാളചിത്രമൊരുക്കാനും ഗൗതം മോനോന് ആലോചനയുണ്ടെന്നറിയുന്നു. മോഹന്‍ലാലിനേയും ഫഹദ് ഫാസിലിനേയും നായകന്‍മാരാക്കി ഗൗതം മലയാളത്തില്‍ രണ്ട് ചിത്രമൊരുക്കുമെന്നാണ് വാര്‍ത്ത

(Visited 3 times, 1 visits today)