ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കാന്‍ അനുവദിക്കില്ലെന്ന് പിള്ള

0

pillai_482623f
കെ.ബി.ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കിയാല്‍ എതിര്‍ക്കുമെന്ന് ആര്‍.ബാലകൃഷ്ണപിള്ള. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കാമെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

 

(Visited 2 times, 1 visits today)