യാമിനിതങ്കച്ചിയെക്കുറിച്ച് താന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെറ്റാണെന്നും യാമിനിയോടും കുട്ടികളോടും മാപ്പു പറയുന്നെന്നും കെബി ഗണേഷ് കുമാര്‍. താന്‍ ഉന്നയിച്ച പ്രസ്താവനകള്‍ പിന്‍വലിക്കുന്നു. കരാറിലുള്ള തുക സന്തോഷത്തോടെ കൈമാറുമെന്ന്ും ഗണേഷ്. എഴുതി തയാറാക്കിയ പ്രസ്താവന ഗണേഷ് മാധ്യമങ്ങള്‍ക്കുമുന്നില്‍ വായിക്കുകയായിരുന്നു.
(Visited 3 times, 1 visits today)