ഗണേഷിനെതിരെ തുടര്‍നടപടികള്‍ ഒഴിവാക്കണമെന്ന്‌ യാമിനി

0

TH02_YAMINI_1414365e
ഗണേഷ്‌കുമാറിനെതിരായ പരാതിയില്‍ തുടര്‍നടപടികള്‍ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യാമിനി ക്രൈംബ്രാഞ്ചിന്‌ ഫാക്‌സ്‌ അയച്ചു. പരാതി അന്വേഷിക്കുന്ന എസ്‌.പി ഉമ ബെഹ്‌്‌റയ്‌ക്കാണ്‌ ഫാക്‌സ്‌ അയച്ചത്‌. അതേസമയം കെ.ബി.ഗണഷ്‌ കുമാറും, ഭാര്യ യാമിനി തങ്കച്ചിയും തമ്മില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയിലുളള നിയമനടപടികളില്‍ ഇന്ന്‌ തീര്‍പ്പായേക്കു

(Visited 1 times, 1 visits today)