ഗണേഷിനെതിരായ ആരോപണങ്ങള്‍ ഒത്തുതീര്‍ക്കാവുന്നതല്ലെന്ന്‌ വൈക്കം വിശ്വന്‍

0

vi
കെ.ബി. ഗണേഷ്‌കുമാറിനെതിരായ ആരോപണങ്ങള്‍ മാപ്പുപറഞ്ഞ്‌ ഒത്തുതീര്‍ക്കാനാവുന്നതല്ലെന്നെന്ന്‌ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍.മന്ത്രിയുടെ ഭാര്യയ്‌ക്ക്‌ പോലും നീതിലഭിക്കാത്ത അവസ്‌ഥയാണുള്ളത്‌. മുഖ്യമന്ത്രി പദവി അധാര്‍മികതയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്ന ഒന്നായി ഉമ്മന്‍ ചാണ്ടി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ വീട്ടിനടുത്ത്‌ ആയുധധാരി എത്തിയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും, വൈക്കം വിശ്വന്‍ തിരുവനന്തപുരത്ത്‌ പറഞ്ഞു.

(Visited 1 times, 1 visits today)