ക്രിക്കറ്റിലെ താരം ആര്‍ അശ്വിന്‍ വെള്ളിത്തിരയിലേക്ക്

0

കളിക്കളത്തില്‍ മാത്രമല്ല സിനിമാ രംഗത്തും ഒരു കൈ നോക്കാന്‍ തയ്യാറാവുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌ക്കാരം നേടിയ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വന്‍.ഉടന്‍ തന്നെ താരത്തെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്നാണ് പുതിയ വാര്‍ത്ത.സൂപ്പര്‍ഹിറ്റ് സിനിമയായ ചെന്നൈ600028 ന്റെ അടുത്ത പരമ്പരയില്‍ അശ്വനെ കാണുമെന്നാണ് വിവരം .സംവിധായകന്‍ വെങ്കിട് പ്രഭുവാണ് അശ്വനെ സിനിമയ്‌ലേക്ക് കൊണ്ടു വരുന്നത്.ഈ സിനിമയപടെ ആദ്യഭാഗം വന്‍ ഹിറ്റായിരുന്നു.അന്ന് സിനിമയില്‍ അശ്വനെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല.. മൂന്നാം ഭാഗത്തില്‍ ംന്തായാലും അഭിനയ്പ്പിക്കുമെന്നാണ് സംവിധായകന്‍ പറഞ്ഞത്‌

(Visited 2 times, 1 visits today)