കേരളത്തില്‍ പെണ്‍ പ്രതിമയ്ക്കും രക്ഷയില്ല!!!

0

DSC_0424
കണ്ണൂര്‍ ബീച്ച് കാര്‍ണ്ണിവല്ലില്‍ നിര്‍മ്മിച്ച ലൈംഗികാതിക്രമങ്ങളുടെ ക്രൂരത വരച്ചുകാട്ടുന്ന പെണ്‍ ശില്‍പ്പം ഒരുസംഘം നശിപ്പിച്ചു.ഇന്നലെ രാത്രി മധ്യപിച്ചെത്തിയ 20 പേരടങ്ങുന്ന സംഘമാണ് ശില്‍പ്പം നശിപ്പിച്ചത്. കാര്‍ണ്ണിവല്ലിലെ സ്റ്റാളുകള്‍ക്ക് നേരേയും അക്രമണം ഉണ്ടായി. ഡല്‍ഹികൂട്ടമാനഭംഗത്തെ ആസ്പദമാക്കി നിര്‍മ്മിച്ച പിച്ചിചീന്തപ്പെട്ട വിദ്യര്‍ത്ഥിയുടെ ശില്‍പ്പം കാര്‍ണ്ണിവല്ലിലെ മുഖ്യ ആകര്‍ഷണമായിരുന്നു.

(Visited 1 times, 1 visits today)