കേരളത്തിനുള്ള അരിവിഹിതം കുറച്ചു

0

ration
കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ നല്‍കുന്ന ഭക്ഷ്യധാന്യത്തിന്റെ വിഹിതം കുറച്ചു. ഈ മാസത്തെ റേഷന്‍ അരിയുടെയും ഗോതമ്പിന്റെയും വിഹിതം വെട്ടിക്കുറച്ചു. ബിപിഎല്‍ കാര്‍ഡുകാരുടെ ഒരുരൂപ അരി ഏഴു കിലോ കുറച്ചു. എപിഎല്ലുകാരുടെ രണ്ടു രൂപ അരി മൂന്നു കിലോ കുറച്ചു. ഗോതമ്പ്‌ ഒരു കിലോ കുറച്ചു. എപിഎല്ലുകാരുടെ 8.90 രൂപയുടെ അരി നാലു കിലോ കുറച്ചു. പത്തു കിലോ അരി കിട്ടേണ്ട സ്‌ഥാനത്ത്‌ ഇനി നാലു കിലോ മാത്രമേ ലഭിക്കൂ.

(Visited 2 times, 1 visits today)