കെ നടരാജനെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവച്ചു

0

highcourt3-350x210

വിവരാവകാശ കമ്മീഷന്‍ മുന്‍ അംഗം നടരാജന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി ശരിവെച്ചു. നടരാജന്റെ ഹര്‍ജി കോടതി തള്ളി. ഭൂമിദാനക്കേസില്‍ വി എസ് അച്യുതാനന്ദനുവേണ്ടി ഇടപെട്ടുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടരാജനെ സസ്‌പെന്‍ഡ് ചെയ്തത്.

 

(Visited 3 times, 1 visits today)