കണ്ണൂര്‍ പെണ്‍വാണിഭം; റിസോര്‍ട്ട് മാനേജര്‍ അറസ്റ്റില്‍

0

കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തിലെ മുഖ്യ കണ്ണി രാജേന്ദ്രന്‍ അറസ്റ്റില്‍. പയ്യാമ്പലം ബീച്ചിലെ കല്‍പ്പതിരം റിസോര്‍ട്ട മനേജരായ ഇയാള്‍ വാര്‍ത്ത പുറത്തായതോടെ ഒളിവിലായിരുന്നു.സമൂഹത്തിലെ പലഉന്നതര്‍മാരുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസ് ഒതുക്കിതീര്‍ക്കാനും ശ്രമം നടന്നിരുന്നു.രാജേന്ദ്രനെ നാളെ കോടതിയില്‍ ഹാജരാക്കും

(Visited 9 times, 1 visits today)