കണ്ണൂര്‍ ആയുധക്യമ്പില്‍ നിന്ന് പിടിയിലായവര്‍ക്ക് ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധം

0

PFI condemns arrest and raids at Narath
കണ്ണൂര്‍ നാറാത്ത് ആയുധങ്ങളുമായി പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സൂചന. കര്‍ണാടക ഭീകരവിരുദ്ധസേന നാറാത്തെ ആയുധപരിശീലനകേന്ദ്രത്തില്‍ പരിശോധന നടത്തുന്നു.
പിടിയിലായ അബ്ദുല്‍ അസീസിനും ഒളിവില്‍ കഴിയുന്ന കമറുദ്ദീനും സ്‌ഫോടനവുമായി നേരിട്ട് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.കഴിഞ്ഞ 23നാണ് നാറാത്ത്് പാമ്പുരുത്തി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തുള്ളരഹസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയത്. കേന്ദ്രത്തില്‍ ആയുധപരിശീലനം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ വടിവാളുകളും ബോംബബുകളും കണ്ടെടുത്തിരുന്നു. സംഭവത്തില്‍ അന്ന് 21 പേരേ അറസ്റ്റ് ചെയ്തിരുന്നു.

(Visited 3 times, 1 visits today)