കടല്‍ക്കൊല: എന്‍.ഐ.എ അന്വേഷണത്തിനെതിരെ ഇറ്റലി കോടതിയില്‍

0

mar

കടല്‍ക്കൊല കേസില്‍ എന്‍.ഐ.എയുടെ അന്വേഷണത്തിനെതിരെ ഇറ്റലി രംഗത്ത്. ഇതുസംബന്ധിച്ച് ഇറ്റലി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വധശിക്ഷ നല്‍കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് എന്‍ഐഎ കേസ് അന്വേഷിക്കുന്നതിലാണ് ഇറ്റലി എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.
എന്‍ഐഎയുടെ അന്വേഷണം വധശിക്ഷ ഉണ്ടാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ ഉറപ്പിന് വിരുദ്ധമാണെന്നാണ് ഇറ്റലിയുടെ വാദം.

(Visited 4 times, 1 visits today)