കടല്‍ക്കൊലക്കേസ്; തുടരന്വേഷണത്തില്‍ വിധി ഇന്ന്

0

supreme-court-Indiaകടല്‍ക്കൊലക്കേസ് ആര് അന്വേഷിക്കണമെന്ന കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്. കേസന്വേഷിക്കാന്‍ എന്‍.ഐ.എയ്ക്ക് അധികാരമില്ലെന്ന് ഇറ്റലിയുടെ വാദം. കേസ് സിബിഐയ്ക്ക് കൈമാറുന്നതില്‍എതിര്‍പ്പില്ലെന്നും ഇറ്റലി കോടതിയെ അറിയിച്ചിട്ടുണ്ട്.

 

(Visited 1 times, 1 visits today)