കടല്‍ക്കൊലക്കേസ് അന്വേഷണത്തില്‍ സുപ്രീംകോടതി വിധി ഇന്ന്

0

supreme-court-Indiaകടല്‍ക്കൊലക്കേസ് ആര് അന്വേഷിക്കണമെന്നതില്‍ സുപ്രീംകോടതി വിധി ഇന്ന്. എന്‍.ഐ.എയ്ക്ക് അധികാരമില്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്നുമാണ് ഇറ്റലിയുടെ വാദം.അതേസമയം, അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍, കേസ് എന്‍.ഐ. എയ്ക്ക് കൈമാറുന്നതാണ് ഉചിതമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍

 

(Visited 3 times, 1 visits today)