കടല്‍കൊലക്കേസ്:അന്വേഷണ നടപടിക്രമങ്ങള്‍ എന്‍ഐഎ നാളെ തീരുമാനിക്കും

0

mar
കടല്‍ കൊലക്കേസില്‍ അന്വേഷണ നടപടിക്രമങ്ങള്‍ എന്‍ഐഎ നാളെ തീരുമാനിക്കും . അന്വേഷണം എപ്പോള്‍ തുടങ്ങണമെന്നും ഏതെല്ലാം വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്നും നാളത്തെ യോഗം നിശ്ചയിക്കും . ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എന്‍ഐഎ മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയിലായിരിക്കും യോഗം

 

(Visited 4 times, 1 visits today)