എം.എം.ലോറന്‍സിനു പരസ്യതാക്കീത്

0

mm
എം.എം.ലോറന്‍സിനെ പരസ്യമായി താക്കീത് ചെയ്യാന്‍ സിപിഎം. സംസ്ഥാനസമിതി തീരുമാനം. മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിന്റെ പേരിലാണ് നടപടി. ലോറന്‍സിന്റേത് കടുത്ത അച്ചടക്കലംഘനമെന്ന് സംസ്ഥാനസമിതി. അഭിമുഖം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി; പ്രസ്താവന ദുരുദ്ദേശത്തോടെയായിരുന്നില്ലെന്ന് ലോറന്‍സ്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കിയെന്നായിരുന്നു പരാമര്‍ശം.

(Visited 4 times, 1 visits today)