എംകെ മുനീര്‍ ഇന്ന് അട്ടപ്പാടിയില്‍

0

09TV_MUNEER_1390106g
അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവിനെത്തുടര്‍ന്ന് നവജാതശിശുക്കള്‍ മരിച്ച സംഭവത്തില്‍, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി, ഡോ.എം.കെ.മുനീര്‍ ഇന്ന് അട്ടപ്പാടിയിലെത്തും. സാമൂഹ്യക്ഷമ വിഭാഗത്തിന്റെ ചുമതലയുളള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടാകും.

(Visited 1 times, 1 visits today)