ഇടപ്പള്ളി ഫ്‌ലൈ ഓവറിന് 95 കോടി അനുവദിച്ചു:ഇബ്രാഹിം കുഞ്ഞ്

0

v k ibrahim kunju
കൊച്ചി ഇടപ്പള്ളിയില്‍ ഫൈïഓവര്‍ നിര്‍മിക്കുന്നതിനായി 95 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. ഭൂമി ഏറ്റെടുക്കുന്ന മുറയ്ക്ക് 18 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉടന്‍ ഉന്നതതലയോഗം വിളിക്കും. നിര്‍മാണം ഏകോപിപ്പിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

(Visited 3 times, 1 visits today)