ആയയ്‌ക്കൊപ്പം തനിച്ചായ ജയ… ജയലളിതയുടെ ഹൃദയസ്പര്‍ശിയായ അഭിമുഖം

0

അമ്മ’ ആയിരുന്നു ജയലളിതയെ ഏറ്റവും മുറിവേല്‍പ്പിച്ച വാക്ക്. അതായിരുന്നു കുഞ്ഞുന്നാള്‍ മുതല്‍ ജയയുടെ ഉള്ളില്‍ ഏറ്റവും ആഴത്തില്‍ പതിഞ്ഞ വേദന. അമ്മയുടെ സ്‌നേഹം ഇല്ലാതെ വളര്‍ന്ന കുട്ടിയായി പില്‍ക്കാലത്ത് സിമി ഗര്‍വാളിനു നല്‍കിയ ഹൃദയസ്പര്‍ശിയായ അഭിമുഖത്തില്‍ അവര്‍ തന്‍റെ കുട്ടിക്കാലത്തെ ഓര്‍ത്തെടുക്കുന്നത് ആ മുറിവോര്‍മ്മയിലാണ്.

(Visited 6 times, 2 visits today)