ആതിരപ്പിള്ളി: ജലദൗര്‍ലഭ്യം പദ്ധതിക്ക് തടസമാകില്ലെന്ന് മുഖ്യമന്ത്രി

0

ummAN

ജലദൗര്‍ലഭ്യം ആതിരിപ്പിള്ളി പദ്ധതിക്ക് തടസമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മഴക്കാലത്ത് സംഭരിക്കുന്ന ജലം പദ്ധതിക്കായി പ്രയോജനപ്പെടുത്താന്‍ കഴിയും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പദ്ധതിയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. എല്ലാവിധ അനുമതികളും ലഭിച്ച ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകുകയുള്ളുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഈ പദ്ധതി നടക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.ി

(Visited 5 times, 1 visits today)