അശ്വിനികുമാറിനെതിരെ സിബിഐ നാളെ റിപ്പോര്‍ട്ട് നല്‍കും

0

1365920106_Ashwani-Kumar_2
നിയമമന്ത്രി അശ്വിനികുമാറിനെതിരെ സി.ബി.ഐ നാളെ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പ്രധാനമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനാണ് അശ്വനികുമാര്‍ ശ്രമിച്ചതെന്നു സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അശ്വിനികുമാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തിയെന്ന് സി.ബി.ഐ കോടതിയെ അറിയിക്കും. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സിബിഐ കുറ്റപ്പെടുത്തി.

(Visited 5 times, 1 visits today)