‘അമ്മച്ചി മിടുക്കി’; മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവെച്ച് 90കാരി

0

എന്റെ മോനേ ഞാന്‍ മോനെ കാണാനാ വന്നത് എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി പറഞ്ഞു അമ്മച്ചി മിടുക്കി എന്ന്…മമ്മൂട്ടിയെ ആദ്യമായി പങ്കുവയ്ക്കുകയാണ് 90 വയസുകാരിയായ ഈ അമ്മൂമ