അട്ടപ്പാടിക്കായി സമഗ്രപദ്ധതി തയ്യാറാക്കും: മുഖ്യമന്ത്രി

0

umman
അട്ടപ്പാടിക്കായി സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൃഷിക്കും ആദിവാസി വിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കാനും പ്രത്യേക പാക്കേജ് രൂപീകരിക്കും. കുറുംബ വിഭാഗത്തിന് കേന്ദ്രസഹായത്തോടെ പ്രത്യേക പാക്കേജ് നടപ്പാക്കും. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കായി പ്രത്യേക പാക്കേജിന് രൂപം നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

(Visited 6 times, 1 visits today)